ആലപ്പുഴ: 2021-22 സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 21,352 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണിത് ഇതു സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 4,093...
Read full story