തിരുവനന്തപുരം: എം.ജി സർവകാലാശാലയിലെ ഗവേഷകയുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നു. വേണ്ടിവന്നാൽ അധ്യാപകനെ മാറ്റി നിർത്താൻ സർവകലാശാലക്ക് നിർദേശം നൽകി. അധ്യാപകനെ മാറ്റി നിർത്താൻ തടസമെന്തെന്ന് സർവകലാശാലയോട് വിശദീകരിക്കാൻ നിർദേശം നൽകിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു....
Read full story