ആലപ്പുഴ: ഊർജ്ജ ഉപയോഗം കുറയ്ക്കുക, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ 'നിലാവ്' പദ്ധതിയിൽ ജില്ലയിൽ ഒന്നാമതായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള പരമ്പരാഗത തെരുവുവിളക്കുകൾ ഘട്ടംഘട്ടമായി മാറ്റി പകരം എൽ.ഇ. ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് 'നിലാവ്'...
Read full story