റിപ്പോര്‍ട്ട്

അടൂരിൽ കൗമാരക്കാരൻ കഞ്ചാവുമായി പിടിയിലായി

By ന്യൂസ് ഡെസ്ക് March 31, 2025
പത്തനംതിട്ട | അടൂര്‍ പഴകുളം ഭവദാസന്‍ മുക്കില്‍ നിന്നും കഞ്ചാവുമായി കൗമാരക്കാരനെ അടൂര്‍ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങള്‍ കുട്ടിയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്...
Read full story
കൊച്ചി : ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകളുടെ പരാതി കണ്ണടച്ചു വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജമാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച വ്യക്തിക്ക് എതിരെ കര്‍ശന നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. നിരപരാധികള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന...
Read full story
കൊച്ചി: മൂന്നാറില്‍ റോയല്‍വ്യൂ ഡെബിള്‍ ഡക്കര്‍ ബസ് രൂപമാറ്റം വരുത്തി സര്‍വീസ് നടത്തുന്നതില്‍ കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത് ലോ ഓഫീസറല്ല ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് എംഡിയാണെന്നും ലോ ഓഫീസറല്ല സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്നും...
Read full story