മുംബൈ: ജീവിതപങ്കാളി ആത്മഹത്യാ ഭീഷണി മുഴക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നതു വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇത്തരത്തില്‍ ഒരു കുടുംബക്കോടതി പാസാക്കിയ വിധിയെ കഴിഞ്ഞ മാസം ശരിവച്ചിരുന്നു. ഭർത്താവിനെയും കുടുംബത്തെയും അഴികള്‍ക്കുള്ളിലാക്കുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നു...
Read full story
ഡല്‍ഹി: വനപ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനായി വിദഗ്ധ സമിതികള്‍ രൂപീകരിക്കണമെന്ന മുൻനിർദേശം പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതിയുടെ വിമർശനം . ഫെബ്രുവരി രണ്ടിന് കേസ് പരിഗണിച്ചപ്പോള്‍, രാജ്യത്തു വനവിസ്തൃതി കുറയുന്നതിന് കാരണമാകുന്ന പ്രവർത്തനങ്ങളില്‍നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി വിലക്കിയിരുന്നു. ചീഫ് സെക്രട്ടറിമാരും അഡ്മിനിസ്ട്രേറ്റർമാരും...
Read full story