ജില്ലയില്‍ രണ്ട് പ്രാദേശിക അവധി
അറിയിപ്പുകള്‍

ജില്ലയില്‍ രണ്ട് പ്രാദേശിക അവധി

By ന്യൂസ് ഡെസ്ക് February 25, 2021
പാലക്കാട്: ചിനക്കത്തൂര്‍ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭാ പരിധിലെയും ലെക്കിടി - പേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെയും, മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട് താലൂക്കിലെയും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 27 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍...
Read full story