വടക്കാഞ്ചേരി : പാലക്കാട് അകത്തേത്തറ ഉമ്മിനിയില്‍ നിന്ന് അകമല വെറ്റിനറി ക്ലിനിക്കില്‍ ചികിത്സക്കെത്തിച്ച പുലിക്കുഞ്ഞ് ചത്തു. മലബന്ധവും പനിയുമാണ് മരണത്തിന് വഴിവെച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഉമ്മിനി ജനവാസ മേഖലയില്‍ നിന്നാണ് രണ്ടാഴ്‌ചമാത്രം പ്രായമുളള പുലിക്കുഞ്ഞിനെ കണ്ടെത്തിയത്. 2022 ജനുവരി 13 നായിരുന്നു...
Read full story