കൊച്ചി: തൊടുപുഴയിൽ റോഡരികിലെ കുഴിയില്‍ വീണു ബൈക്ക് യാത്രികനായ ജെയ്സ് ബെന്നി എന്ന യുവാവ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സ്ലാബ് തകര്‍ന്നതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി മൂടാതെ കിടന്ന കുഴിയിലായിരുന്നു അപകടം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിച്ച നടപടിയെന്തെന്ന് അടുത്ത തവണ...
Read full story