ഒട്ടാവ | മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ജസ്റ്റിന്‍ ട്രൂഡോക്ക് പകരക്കാരനായാണ് കാര്‍ണിയെത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ഏറെ പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ലിബറല്‍ പാര്‍ട്ടിയിലെ 86...
Read full story