ആലപ്പുഴ : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വായനോത്സവത്തില്‍ പറവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എ. അഭിനവ് കൃഷ്ണ ഒന്നാം സ്ഥാനവും പൊത്തപ്പളളി കെ കെ കെ വി എം ഹൈസ്‌കൂളിലെ ശ്രീഹരി മണികുമാര്‍ രണ്ടാം...
Read full story
ജില്ലാ പുസ്തകോത്സവത്തിന് തൊടുപുഴയില്‍ തുടക്കമായി
റിപ്പോര്‍ട്ട്

ജില്ലാ പുസ്തകോത്സവത്തിന് തൊടുപുഴയില്‍ തുടക്കമായി

By ന്യൂസ് ഡെസ്ക് August 25, 2022
ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തുന്ന പുസ്തകോത്സവത്തിന് തൊടുപുഴ ഇ.എ.പി ഹാളില്‍ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 58 സ്റ്റാളുകളിലായി 43 ഓളം പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍...
Read full story
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022-23 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു.   സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും.   എം.ടിയുടെ അസുരവിത്ത്, പി.ഗോവിന്ദപ്പിള്ള പരിഭാഷപ്പെടുത്തിയ ഏഥ്ൽ ലിലിയൻ...
Read full story
മലപ്പുറം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ എല്‍.പി യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വായന മത്സരത്തില്‍ ജില്ലയിലെ  വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന എഴുപതിനായിരത്തോളം വിദ്യാര്‍ഥികളുടെ പങ്കാളിത്തം. സ്‌കൂള്‍ തലത്തില്‍ ഒന്നും രണ്ടും മൂന്നൂം സ്ഥാനം നേടിയവര്‍ക്കുള്ള പഞ്ചായത്ത്, മുനിസിപ്പല്‍ തല മത്സരങ്ങള്‍ ജനുവരി...
Read full story
കാസർകോട്: കേരളാ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്  26-ാമത് ബാച്ചിന്റെ ഉദ്ഘാടനം ഡിസംബര്‍ 18 ന്  രാവിലെ 9.30ന് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ...
Read full story
കണ്ണൂർ: പോസ്റ്റര്‍ തയ്യാറാക്കൽ
അറിയിപ്പുകള്‍

കണ്ണൂർ: പോസ്റ്റര്‍ തയ്യാറാക്കൽ

By ന്യൂസ് ഡെസ്ക് December 15, 2021
കണ്ണൂർ: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവത്തോടനുബന്ധിച്ച് പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം നടത്തുന്നു. പുസ്തകോത്സവത്തിന്റെ പ്രചാരണത്തിനുള്ള പോസ്റ്റര്‍ ആണ് തയ്യാറാക്കേണ്ടത്. മേഖല, താലൂക്ക്, ജില്ല എന്നീ അടിസ്ഥാനത്തിലാണ് മത്സരം. ഓരോ തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പോസ്റ്ററുകളാണ് ഉപരിതല മത്സരത്തിലേക്ക് അയക്കേണ്ടത്. പൂര്‍ണമായും...
Read full story
സ്റ്റീൽ ബുക്ക് ഷെൽഫ്: ദർഘാസ്
അറിയിപ്പുകള്‍

സ്റ്റീൽ ബുക്ക് ഷെൽഫ്: ദർഘാസ്

By ന്യൂസ് ഡെസ്ക് November 19, 2021
തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിലിനുവേണ്ടി ജില്ലയിലെ വിവിധ ലൈബ്രറികൾക്ക് സ്റ്റീൽ ബുക്ക് ഷെൽഫ് വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവത്തോടു കൂടിയ ദർഘാസുകൾ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: 0471-2727772.
Read full story
കൊല്ലം: വായനയിലൂടെ നട്ടെല്ല് വളയാത്ത, ധൈര്യവും നവീന ആശയങ്ങളും വിളയുന്ന കരുത്തുള്ള തലമുറയായി സ്ത്രീ സമൂഹം മാറണമെന്ന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ്. പൊതു ഇടങ്ങളായ വായനശാലയിലേക്ക് സ്ത്രീകള്‍ക്ക് കടന്നുവരുന്നതിന് പ്രോത്സാഹനമാകാന്‍ അതിജീവനത്തിന്റെ പെണ്‍ വായനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു....
Read full story
എറണാകുളം : എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന   വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക്  തലത്തിൽ വിപുലമായ പരിപാടികൾ. ജില്ലയിലെ 50  വായനശാലകളിൽ പുസ്തക ആസ്വാദന പരിപാടികൾ നടത്തും. വൈക്കം മുഹമ്മദ് ബഷീർ, പി...
Read full story
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളോടും അനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഗ്രന്ഥശാലകൾ പോലുള്ള പൊതുഇടങ്ങളിൽ ശൗചാലയ സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാണുള്ളത്....
Read full story