*പൊതുജനങ്ങൾക്കും പ്രവേശനംമലയാള ദിനാഘോഷവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ മന്ദിരത്തിൽ മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തക പ്രദർശനം ശ്രദ്ധേയമാകുന്നു. നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടക്കുന്ന പുസ്തക പ്രദർശനം ഈമാസം ഏഴുവരെ നീണ്ടുനിൽക്കും.അപൂർവ പുസ്തകങ്ങളും അമൂല്യ രേഖകളും, നാടകങ്ങളും,...
Read full story