പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലസ് മന്ത്രി ജി.ആർ. അനിൽ. ചിലർ തെറ്റായ പ്രചരണം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്. എന്നാൽ അത്തരം നിലപാട് വകുപ്പ് സ്വീകരിച്ചിട്ടില്ല. ലൈസൻസ് സസ്പെൻഡ് ചെയ്ത് മറ്റ് കടകളിലേക്ക് അറ്റാച്ച് ചെയ്ത് കൊടുത്തിരിക്കുന്നതടക്കം 2000 ഓളം...
Read full story