തിരുവനന്തപുരം: പഞ്ചായത്തുകളിൽ വ്യവസായ, വ്യാപാര സംരംഭം ആരംഭിച്ച വ്യക്തിയുടെ പേരിലുള്ള ലൈസൻസ് ഒരു വർഷത്തിനുള്ളിൽ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ മാറ്റി ഉത്തരവിടാൻ നിർദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു....
Read full story
കൊച്ചി : വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആടുത്ത ആറുമാസത്തിനകം ലൈസന്‍സ്‌ എടുക്കണമെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ വെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ വേണം ലൈസന്‍സ്‌ എടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതു നോട്ടീസ്‌ പുറപ്പെടുവിക്കണം. ഇതു സംബന്ധിച്ച്‌...
Read full story
ഹോട്ടല്‍ ലൈസന്‍സ്‌ പുതുക്കി നല്‍കിയില്ലെന്ന്‌ പരാതി
റിപ്പോര്‍ട്ട്

ഹോട്ടല്‍ ലൈസന്‍സ്‌ പുതുക്കി നല്‍കിയില്ലെന്ന്‌ പരാതി

By ന്യൂസ് ഡെസ്ക് June 3, 2021
വടകര: ഹോട്ടലിന്റെ ലൈസന്‍സ്‌ പുതുക്കി നല്‍കാതെ പഞ്ചായത്ത്‌ സെക്രട്ടറി ബുദ്ധിമുട്ടിക്കുന്നതായി പരാതി. അഴിയൂര്‍ ഗ്രമപഞ്ചായത്തിലെ ഹോട്ടല്‍ ഉടമ ഇത് സംബന്ധിച്ച്‌ തദ്ദേശ വകുപ്പു മന്ത്രിക്ക്‌ പരാതി നല്‍കി. ജൂണ്‍ 5ന്‌ നടക്കുന്ന കുഞ്ഞിപ്പളളി ടൗണ്‍ ശുചീകരണത്തില്‍ പങ്കെടുത്താല്‍ മാത്രമേ ലൈസന്‍സ്‌ പുതക്കി...
Read full story
വ്യാജ തട്ടിപ്പിനിരയായി വിനോദ് കോവൂരിന്റെ ലൈസൻസ്
റിപ്പോര്‍ട്ട്

വ്യാജ തട്ടിപ്പിനിരയായി വിനോദ് കോവൂരിന്റെ ലൈസൻസ്

By ന്യൂസ് ഡെസ്ക് April 22, 2021
കോഴിക്കോട് : 2019 കാലാവധി അവസാനിച്ച നടൻ വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനായി വീടിനടുത്തുള്ള കോവൂർ നസീറ ഡ്രൈവിംഗ് സ്കൂളിൽ എല്പിച്ച ലൈസൻസ് വ്യാജ തട്ടിപ്പിനിരയായി . പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ പുതുക്കാൻ നൽകിയ ലൈസൻസ്...
Read full story
ആലപ്പുഴ: തെരുവ് നായ നിയന്ത്രണ പദ്ധതി(എബിസി) കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ബ്രീഡര്‍മാര്‍ ഉള്‍പ്പെടയുളള നായ ഉടമസ്ഥര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുളള ലൈസന്‍സ് നിര്‍ബ്ബന്ധമാക്കാന്‍ തെരുവ് ‌നായ നിയന്ത്രണ പദ്ധതിയുടെ പ്രതിമാസ അവലോഹന കമ്മറ്റിയുടേതാണ് തീരുമാനം. നായകളെ വീടുകളില്‍ വളര്‍ത്തുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവര്‍ക്കും...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 6: കടലിലെ എല്ലാത്തരം മത്സ്യബന്ധന യാനങ്ങള്‍ക്കും സംസ്ഥാന രജിസ്ട്രേഷന് പുറമേ, കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സും നിര്‍ബന്ധമാക്കുന്നു. ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ പരിപാലന ബില്ലിന്‍റെ കരട് വൈകാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ലൈസന്‍സ് ഇല്ലാതെ കടലില്‍ പോകുന്ന യാനങ്ങള്‍ പിടിച്ചെടുക്കുകയും...
Read full story
തിരുവനന്തപുരം നവംബര്‍ 26: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് കൂടുന്നു. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനയുണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ വിലയിരുത്തല്‍. കുട്ടികള്‍ ഓടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കും അച്ഛനമ്മമാര്‍ക്കുമെതിരായി നാലുവര്‍ഷത്തിനിടെ 1205 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നായി 19.53...
Read full story