കൊച്ചി: ഒന്നര വര്‍ഷ കാലയളവിനുള്ളില്‍ ലൈഫ് മിഷന് പൂര്‍ത്തീകരിച്ചത് 50,650 വീടുകള്‍. ഇതോടെ കഴിഞ്ഞ ആറരവര്‍ഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെയായി ലൈഫ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കൂടാതെ 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി...
Read full story