മേജർ എന്ന സിനിമയിലൂടെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. സിനിമ പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് രാജ്യം അശോകചക്ര നല്‍കി ആദരിച്ച മേജര്‍...
Read full story