കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) സംസ്ഥാനത്തെ മികച്ച മത്സ്യകർഷകന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 12 വരെയായി ദീർഘിപ്പിച്ചു. മത്സ്യകൃഷി രംഗത്ത് സമഗ്രമായ സംഭാവന നൽകിയിട്ടുള്ള മത്സ്യകർഷകർക്ക് അപേക്ഷിക്കാം. നാമനിർദ്ദേശങ്ങളും സ്വീകരിക്കും....
Read full story