കോഴിക്കോട്: സൂധീര്‍ബാബു കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കേസില്‍ ഒന്നാം പ്രതി നൗഫലിനെയാണ് കോടതി ശിക്ഷിച്ചത് കൂട്ടുപ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. സ്വവര്‍ഗ്ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് പന്നിയങ്കര സ്വദേശി സുധീര്‍ കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ്...
Read full story