തിരുവനന്തപുരം: ആര്‍സിസിയില്‍ തകരാറിലായ ലിഫ്‌റ്റില്‍ നിന്ന്‌ താഴേക്കുവീണ്‌ യുവതിക്ക്‌ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അഞ്ചു ജീവനക്കാര്‍ക്കെതിരെ നടപടി.സ്ഥിരം ജീവനക്കാരനായ ഇലക്ട്രീഷ്യന്‍ സുനില്‍ കുമാര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ ജിജി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തു. താല്‌ക്കാലിക ജീവനക്കാരായ മൂന്ന്‌ സെക്യൂരിറ്റി...
Read full story