ചെന്നൈ | മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്. ജൂൺ 28ന് ഡാമിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയാല്‍ അധിക ജലം കേരളത്തിലേക്ക് ഒഴുക്കുമെന്നാണ് മുന്നറിയിപ്പ്. .
Read full story
ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു
റിപ്പോര്‍ട്ട്

ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു

By ന്യൂസ് ഡെസ്ക് March 15, 2022
കൊടുവളളി: ലിഫ്‌റ്റില്‍ കുടുങ്ങിയ 11 വിദ്യാര്‍ത്ഥികളെ മുക്കം അഗ്നിരക്ഷാസേന രക്ഷപെടുത്തി. 2021 മാര്‍ച്ച്‌ 13 ഞായറാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുളള നാലുനിലകളുളള കെട്ടിടത്തിലെ ലിഫറ്റിലാണ്‌ കുട്ടികള്‍ കുടുങ്ങിയത്‌. സാങ്കേതിക തകരാര്‍മൂലം ലിഫ്‌റ്റ്‌ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ഒരു...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി. ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 03/06/21 വ്യാഴാഴ്ച പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘നിലവില്‍...
Read full story
കൊല്ലം: ജില്ലാ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.20 കോടി രൂപ ചെലവില്‍ കാത്തിരിപ്പ് കേന്ദ്രം, മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്, ടോയ്‌ലറ്റ് ബ്ലോക്ക്, ജനറേറ്റര്‍ റൂം, ലിഫ്റ്റ് സര്‍വീസ് എന്നിവ പ്രവര്‍ത്തനസജ്ജമായി. എം മുകേഷ് എംഎല്‍എ പദ്ധതികളുടെ ഉദ്ഘാടനം...
Read full story
കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശി മരിച്ചു. അബോധാസ്ഥയിൽ കിടന്ന ഇയാളെ മൂന്ന് പ്രവാസികളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത അരോപിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന്...
Read full story