തിരുവനന്തപുരം | ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യത ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കൊപ്പം, മണിക്കൂറില്‍...
Read full story
പാല: മേലുകാവ് പഞ്ചായത്തിലെ ഇരുമാപ്രയില്‍ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. ഇലവുംമാക്കല്‍ ജിജോയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് (ജൂൺ19) ഉച്ചയ്ക്ക് ആണ് സംഭവം. ഇടിമിന്നലില്‍ വീട് ഭാഗികമായി കത്തി നശിച്ചു.പകല്‍ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി . വയറിങ്, ടിവി,...
Read full story
റിപ്പോര്‍ട്ട്

കാറില്‍ നിന്ന് ഇറങ്ങവെ സ്ത്രീ മിന്നലേറ്റു മരിച്ചു

By ന്യൂസ് ഡെസ്ക് May 17, 2025
കളമശ്ശേരി | വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങവെ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശ്ശേരിയില്‍ ഇന്നലെ രാത്രി .10.45 നാണ്മി സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മെയ് 16 മുതല്‍...
Read full story
റിപ്പോര്‍ട്ട്

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് May 3, 2025
വർക്കല: വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. വീടിന്...
Read full story
ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു.
റിപ്പോര്‍ട്ട്

ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു.

By ന്യൂസ് ഡെസ്ക് March 29, 2023
മുണ്ടക്കയം: ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടു മധ്യവയസ്കർമരിച്ചു. മുണ്ടക്കയം പുലിക്കുന്നു കപ്പിലാമൂട് തടത്തിൽ വീട്ടിൽ സുനിൽ (48) സഹോദരി ഭർത്താവ് നിലയ്ക്കൽ അട്ടത്തോട് നടു പ്പറമ്പിൽ രമേശ് (ഷിബു-43) എന്നിവരാണ് മരിച്ചത്. ഇരുവരും കൂലിവേലക്കാരാണ്. 29-03-2013, ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഉണ്ടായ...
Read full story
മിന്നലേറ്റ് ബീഹാറില്‍ ഏഴ് മരണം
റിപ്പോര്‍ട്ട്

മിന്നലേറ്റ് ബീഹാറില്‍ ഏഴ് മരണം

By ന്യൂസ് ഡെസ്ക് August 9, 2021
ബന്‍ക: ബീഹാറിലെ ബെന്‍ക ജില്ലിയില്‍ ഏഴ് പേര്‍ മിന്നലേറ്റ് മരിച്ചു. ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയാണ് ട്വിറ്റര്‍ വഴി വിവരങ്ങള്‍ പങ്കുവച്ചത്. ഏഴ് പേരുടെ മിന്നലേറ്റുള്ള മരണം ദുഃഖകരമാണെന്നും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്ത് മിന്നറ്റുള്ള മരണങ്ങള്‍...
Read full story
തിരുവനന്തപുരം: മെയ് 16 മുതൽ മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് 141 ക്യാമ്പുകൾ ആരംഭിച്ചു. അതിൽ...
Read full story
ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് May 4, 2021
അടിമാലി : ഇടുക്കി അടിമാലിയില്‍ ദമ്പതികള്‍ മിന്നലേറ്റ് മരിച്ചു. അടിമാലി ചൂരക്കെട്ടാന്‍കുടിയില്‍ സുബ്രമണ്യനും ഭാര്യസുമതിയുമാണ് മരിച്ചത്. അടിമാലി മുന്‍ പഞ്ചായത്തംഗം ബാബു ഉലകനും ഭാര്യക്കും ഇടിമിന്നലില്‍ പരിക്കേറ്റു.
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ 14, 15 തീയ്യതികളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശക്തമായ മഴ...
Read full story
ഇടിമിന്നല്‍; ജാഗ്രത വേണം; കൊല്ലം ജില്ലാ കലക്ടര്‍
റിപ്പോര്‍ട്ട്

ഇടിമിന്നല്‍; ജാഗ്രത വേണം; കൊല്ലം ജില്ലാ കലക്ടര്‍

By ന്യൂസ് ഡെസ്ക് March 12, 2021
കൊല്ലം: ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ ദൃശ്യമല്ലങ്കിലും മുന്‍കരുതല്‍...
Read full story