ചിറയിന്‍കീഴ്‌: അറ്റകുറ്റ പണിക്കിടെ പോസ്‌റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. ചിറയിന്‍കഴ്‌ മഞ്ചായിമൂട്‌ ജംഗ്‌ഷനിലുളള പോസ്‌റ്റില്‍ കയറിയ അനില്‍കുമാര്‍ (48) നെ ആണ്‌ ആറ്റിങ്ങല്‍ അഗ്നി ശമന സേനാ വിഭാഗം രക്ഷപെടുത്തിയത്‌. ഇന്നലെ (15.1.2021) ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. ചിറയിന്‍കീഴ്‌ ഇലക്ട്രിസിറ്റി...
Read full story