പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കട്ടപ്പനയിൽ നടന്ന എൻജിഒ യൂണിൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കർഷക സമരം ഒത്ത് തിർപ്പാക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു. കട്ടപ്പന ലയൺസ് ഹാളിൽ ചേർന്ന സമ്മേളനം...
Read full story