ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടവര്‍ ഇനി മുതല്‍ ചില നിബന്ധനകളും പാലിക്കണം. മദ്യവും മയക്കുമരുന്നും വര്‍ജിക്കുമെന്നും പാര്‍ട്ടിനയങ്ങളെ പൊതുവേദിയില്‍ വിമര്‍ശിക്കില്ലെന്നും മെമ്പര്‍ഷിപ്പ് ഫോമില്‍ സത്യവാങ്മൂലമായി നല്‍കണമെന്നാണ് നിര്‍ദേശം. നിയമപ്രകാരം അനുവദനീയമായതിലും കൂടുതല്‍ വസ്തുവകകള്‍ സ്വന്തമായില്ലെന്നും പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാന്‍ കായികാധ്വാനവും...
Read full story