റിപ്പോര്‍ട്ട്

പുതുച്ചേരി മദ്യം വിൽപ്പന നടത്തിയ യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് September 9, 2025
തൃശൂര്‍: കുന്നംകുളത്ത് പുതുച്ചേരി മദ്യം വിറ്റ യുവാവ് അറസ്റ്റില്‍. ചെറുവത്താനി സ്വദേശി കുണ്ടുകണ്ടത്തില്‍ വീട്ടില്‍ രാജേഷ് (37) ആണ് അറസ്റ്റിലായത്. കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പുതുച്ചേരിയില്‍...
Read full story
തൃശൂർ: തൃശൂരില്‍ നടന്ന വിജിലൻസ് പരിശോധനയിൽ എക്സൈസ് ഓഫീസറുടെ പക്കല്‍നിന്ന് അനധികൃത പണവും വാഹനത്തില്‍നിന്ന് 12 കുപ്പി മദ്യവും പിടികൂടി.തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസില്‍ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്. ഇൻസ്പെക്ടറുടെ കൈയില്‍ നിന്ന് 32,000...
Read full story
ന്യൂഡല്‍ഹി: ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം ഏറ്റവും കൂടുതല്‍ കുടിയന്‍മാരുള്ളത് മദ്യ നിരോധന സംസ്ഥാനമായ ബിഹാറിലെന്ന് റിപ്പോര്‍ട്ട്. ബീഹാറില്‍ മഹാരാഷ്ട്രയേക്കാള്‍ കൂടുതല്‍ ആളുകള്‍ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ബീഹാറിലെ 15 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്‍മാരില്‍ 15.5% പേര്‍ മദ്യം...
Read full story
തിരുവനന്തപുരം: ഞാന്‍ പ്രണയിച്ചിട്ടുണ്ട്. പുകവലിയും മദ്യപാനവുമൊന്നുമല്ല പ്രണയമാണ് യഥാർത്ഥ ലഹരി. നമ്മുടെ ജീവിതം മനോഹരമായി മുന്നോട്ടു പോകണമെങ്കിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ സപ്പോർട്ടു ചെയ്യുന്ന പാർട്ണർ ഉണ്ടായിരിക്കണം. 'തീവണ്ടി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ സംയുക്ത മേനോൻ പറയുന്നു. തനിക്ക്...
Read full story