വയനാട്: സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി
റിപ്പോര്‍ട്ട്

വയനാട്: സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി

By ന്യൂസ് ഡെസ്ക് July 13, 2021
വയനാട്: സാക്ഷരതാ മിഷന്‍ സ്ത്രീധന മുക്ത കേരളം ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ് പ്രസിഡണ്ട് എസ്. ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ...
Read full story
അറിയിപ്പ്
അറിയിപ്പുകള്‍

അറിയിപ്പ്

By ന്യൂസ് ഡെസ്ക് March 3, 2021
തൃശ്ശൂർ: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി എന്നീ ഭാഷാ കോഴ്‌സുകളുടെ അഞ്ചാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്ക് 04872365024, 9446793460 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Read full story
തൃശ്ശൂർ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കുന്ന തുല്യത പത്താം തരം, ഹയര്‍സെക്കന്ററി കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ തിയ്യതി ദീര്‍ഘിപ്പിച്ചു. ഇതു പ്രകാരം 50/- രൂപ ഫൈന്‍ അടച്ച് മാര്‍ച്ച് 10 വരെയും, 200/- രൂപ സൂപ്പര്‍ ഫൈന്‍...
Read full story
തൃശ്ശൂർ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന തുല്യതാ പരീക്ഷയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താം തരം, ഹയര്‍സെക്കന്ററി കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.ഏഴാം ക്ലാസ് വിജയിച്ചവരും എട്ട്, ഒമ്പത് ക്ളാസുകളില്‍ പഠനം നിര്‍ത്തിയവരും 2016 വരെ പത്താം ക്ലാസ്സ്...
Read full story
പാലക്കാട്  സാക്ഷരത മിഷന്‍ ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

പാലക്കാട് സാക്ഷരത മിഷന്‍ ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് September 9, 2020
പാലക്കാട് : ജില്ലാ സാക്ഷരതാ മിഷന്റെ  നേതൃത്വത്തില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കുമായി നടത്തിയ ഓണ്‍ലൈന്‍ സംഗമം കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ്  സാഹചര്യത്തില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി മാറ്റങ്ങളോടെ നടപ്പിലാക്കണമെന്ന് എം.എല്‍.എ. പറഞ്ഞു. സാക്ഷരതാ...
Read full story
കണ്ണൂര്‍  സാക്ഷരത മിഷന്‍ ക്ലാസുകള്‍
അറിയിപ്പുകള്‍

കണ്ണൂര്‍ സാക്ഷരത മിഷന്‍ ക്ലാസുകള്‍

By ന്യൂസ് ഡെസ്ക് July 21, 2020
കണ്ണൂര്‍ : ഓണ്‍ലൈനായി സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു.  ഓണ്‍ലൈന്‍ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു.  ഓരോ സ്‌കൂളുകളിലുമുള്ള സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ അധ്യാപകരെയും പഠിതാക്കളെയും...
Read full story