.നെടുമ്പാശേരി: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് ഒമ്പതു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിലായി. ഇടപ്പള്ളിയില്‍ ഒന്നിച്ച് വാടകയ്‌ക്ക് താമസിക്കുന്ന ആലുവ സ്വദേശി ആസിഫ് അലി (26),കൊല്ലം സ്വദേശി ആഞ്ജല (22) എന്നിവരെയാണ് റൂറല്‍ ജില്ല...
Read full story