കൊച്ചി: പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് എൽ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാർ എം.പി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിസംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "കഴിഞ്ഞമാസം കോഴിക്കോടു വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു, പാർട്ടി പിളരുമോ എന്ന്. പാർട്ടി പിളരില്ല എന്നായിരുന്നു എന്റെ മറുപടി. പിളർപ്പുണ്ടായിട്ടുമില്ല....
Read full story