തിരുവനന്തപുരം:ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽഎൻജി ബസ് സർവീസ് തിങ്കളാഴ്‌ച ആരംഭിക്കും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ പകൽ 12ന് ആദ്യ സർവീസ് മന്ത്രി ആന്റണി രാജു ഫ്ലാഗ്ഓഫ് ചെയ്യും.കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ എൽഎൻജിയിലേക്കും സിഎൻജിയിലേക്കും മാറ്റുന്നത് പുരോഗമിക്കുകയാണ്. 400 ഡീസൽ...
Read full story