തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30-ന് മുകളിലുള്ള 16 പ്രദേശങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി. ഈ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്ഡൌൺ കർശനമായി നടപ്പിലാക്കുമെന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി 18/06/21 വെള്ളിയാഴ്ച പറഞ്ഞു. തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്,...
Read full story