കോഴിക്കോട്: പയ്യാനക്കലില്‍ മോഷ്ടിച്ച കാറിലെത്തി പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി സിനാന്‍ അലി യൂസഫിന്റെ അറസ്റ്റ് ചെയ്തു. ലൈംഗികചൂഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്നും കാറില്‍ മുഖംമൂടി അടക്കം കരുതിയിരുന്നതായും...
Read full story
റിപ്പോര്‍ട്ട്

കാട്ടാന ആക്രമണം, നാട്ടുകാർ റോഡ് ഉപരോധിച്ചു

By ന്യൂസ് ഡെസ്ക് August 7, 2025
തൃശ്ശൂര്‍: ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. സംഭവത്തെത്തുടര്‍ന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്.ജനവാസമേഖലയിലാണ്...
Read full story
റിപ്പോര്‍ട്ട്

ഡി.എം.കെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 24ന്

By ന്യൂസ് ഡെസ്ക് November 22, 2024
കട്ടപ്പന :ദ്രാവിഡ മുന്നേറ്റ കഴകം ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 2024 നവംബർ 24 ഞായറാഴ്ച രാവിലെ 11ന് നടക്കും. .ഡിഎംകെ ജില്ലാ സെക്രട്ടറി കെ കെ ജനാർദ്ദനൻ ഉദ്ഘാടന യോഗത്തിന് മുന്നോടിയായി പതാക ഉയർത്തും. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും...
Read full story
റിപ്പോര്‍ട്ട്

പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി പി വി അന്‍വര്‍ എംഎല്‍എ.

By ന്യൂസ് ഡെസ്ക് October 2, 2024
മലപ്പുറം : പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതില്‍ യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും കേരളത്തില്‍ എല്ലായിടത്തും പാർട്ടി മത്സരിക്കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. മതേതരത്വത്തില്‍ ഊന്നിയ...
Read full story
തിരുവനന്തപുരം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്‌ പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്നുഘട്ടങ്ങളിലായാണ്‌ പുനര്‍വിഭജന പ്രക്രിയ നടക്കുന്നത്‌.ആദ്യഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍,മുനിസിപ്പാലിറ്റികള്‍,കോര്‍പ്പറേഷനുകള്‍,എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക്‌ പഞ്ചായത്തുകളിലും മൂന്നാഘട്ടത്തില്‍ ജില്ലാപഞ്ചായത്തുകളിലും വാര്‍ഡ്‌ പുനര്‍വിഭജനം നടത്തും. പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ ജില്ലാ...
Read full story
തിരുവമ്പാടി: സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തിവന്ന ബ്ലാക്ക്മാന്‍ പിടിയില്‍. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. തിരുവമ്പാടി കൂമ്പാറയില്‍ ടിപ്പര്‍ ഡ്രൈവറായ മഞ്ചേരി സ്വദേശി പ്രിന്‍സ് റഹ്മാനെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടിയത്. മലയോരമേഖല നീണ്ടനാളായി ഭയപ്പാടിലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും പേടിപ്പിക്കുന്നതിലായിരുന്നു ബ്ലാക്ക്മാന്‍ ലഹരി കണ്ടെത്തിയിരുന്നത്....
Read full story