ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. മൂന്നാംഘട്ടത്തിലെ ലോക്ക്ഡൗണില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക രാജ്യത്തെ മരണനിരക്കും കൊവിഡ് കേസുകളുടെ നിരക്കും ആയിരിക്കും. പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വര്‍ദ്ധിക്കുന്ന കോവിഡ് കേസുകളില്‍ മഹാരാഷ്ട്ര, ഗുജറാത്ത്,...
Read full story
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുരുങ്ങുപനി പടരുന്ന പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ മോഡലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. തിരുനെല്ലി പഞ്ചായത്തിലെ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ മരിച്ചു. ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്. ഇതുകൂടാതെ 12 പേര്‍ക്കുകൂടി...
Read full story
തൃശൂര്‍ പൂരം നിശബ്ദമായി തുടങ്ങി അവസാനിച്ചു
റിപ്പോര്‍ട്ട്

തൃശൂര്‍ പൂരം നിശബ്ദമായി തുടങ്ങി അവസാനിച്ചു

By ന്യൂസ് ഡെസ്ക് May 2, 2020
തൃശൂര്‍: ലോകം മുഴുവനുമുള്ള പൂരാരാധകരെ വിഷമത്തിലാഴ്ത്തി തൃശൂര്‍ പൂരം ഈ വര്‍ഷത്തെ ചടങ്ങുകളില്‍ അവസാനിച്ചു. പൂരദിവസത്തെ താന്ത്രീക ചടങ്ങുകള്‍ നടത്തി പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഭക്തരുടെ സാനിധ്യമില്ലാതെ രാവിലെ ആറാട്ട് നടന്നു. ചരിത്രത്തില്‍ ഇതുവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തിയിരുന്നു. പൂരത്തിന്റെ...
Read full story
ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ കേസ്. ഇടുക്കി മെഡിക്കല്‍ കോളജിനു മുന്നില്‍ ഡീന്‍ കുര്യാക്കോസ് മെയ് ഒന്നിന് നടത്തിയ ഉപവാസത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. അതേസമയം,...
Read full story
മലപ്പുറം: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. ഏപ്രില്‍ 30നു രാവിലെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സംഘടിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ലാത്തിവീശി അന്യസംസ്ഥാനക്കാരെ പിരിച്ചുവിടുകയായിരുന്നു....
Read full story
കാസര്‍ഗോഡ്: ലോക് ഡൗണ്‍ സൗഹൃദങ്ങളെ വേര്‍പിരിച്ചു. ഇഷ്ടമുള്ളവരെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും കഴിയാതെ വന്ന 16 കാരന്‍ ആത്മഹത്യയില്‍ അഭയം തേടി. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കേ കുമാരകൊച്ചി സ്വദേശി സുബാഷിന്റെ മകന്‍ അഭിലാഷാണ് വിഷം അകത്തുചെന്ന് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ്...
Read full story
ന്യൂഡല്‍ഹി: ചെറിയ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നീട്ടുന്ന നടപടികള്‍ ആരംഭിച്ചു. 2 അല്ലങ്കില്‍ 3 ആഴ്ച ലോക്ക്ഡൗണ്‍ നീട്ടാനുള്ള നടപടികളാണ് തുടങ്ങിയത്. അവശ്യവസ്തുക്കളുടെ കണക്കെടുപ്പ് നടപടികള്‍ തുടങ്ങി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ആഭ്യന്തര സെക്രട്ടറി...
Read full story
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന. പ്രായം കൂടിയവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ആണ് കൊറോണ ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍. സമ്പര്‍ക്കമില്ലാതെ വീടുകളില്‍ തന്നെ സംരക്ഷിക്കുകയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ കൊണ്ട്...
Read full story
ന്യൂഡല്‍ഹി: കോറോണ വൈറസിന്റെ വ്യാപനം മുന്‍നിര്‍ത്തി ലോക്ക്ഡൗണ്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ മേയ് പതിനഞ്ച് വരെ തുടരാന്‍ സാധ്യതയുണ്ടെന്ന്് കേന്ദ്രസര്‍ക്കാര്‍ . രോഗവ്യാപനം ഇല്ലാത്ത മേഖലകളില്‍ മെയ് മൂന്നിന് ശേഷം ജില്ലകള്‍ക്കുള്ളിലും നഗരങ്ങള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നാല്‍പ്പത്...
Read full story
അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം
റിപ്പോര്‍ട്ട്

അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം

By ന്യൂസ് ഡെസ്ക് April 17, 2020
ന്യൂയോര്‍ക്ക് : കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ന്നായ അമേരിക്കയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന്് തൊഴിലില്ലായ്മ രൂക്ഷം. ഇപ്പോള്‍ അമേരിക്കന്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ നാലാഴ്ചയില്‍ 2.2 കോടി ആളുകളാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ...
Read full story