പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികളിറങ്ങി. ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കരടികള്‍ ആക്രമണ സ്വഭാവമുള്ളതായിരുന്നില്ലെന്ന് വനംവകുപ്പ് അയ്യപ്പൻ മലയിൽ ഇവ തീറ്റ തേടിയെത്തിയതാകാമെന്നാണ് നിഗമനം. സംഭവ...
Read full story