കോഴിക്കോട് മാർച്ച്‌ 31: കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാർക്ക് നിര്‍ദേശം...
Read full story
കോഴിക്കോട് മാർച്ച്‌ 30: കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വളരെ അത്യവശ്യമുള്ള അവശ്യവസ്തുക്കൾ, ചരക്കുകൾ, സേവനം എന്നിവ ലഭ്യമാക്കുവാൻ ഈ മേഖലയിൽ പ്രവൃത്തിക്കുന്ന വ്യക്തികൾക്ക് വാഹന അനുമതി നൽകാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു....
Read full story
റിപ്പോര്‍ട്ട്

ലോക് ഡൗണിനിടെ പോലീസുകാരുടെ ഫുട്ബോൾ കളി അന്വേഷിക്കും

By ന്യൂസ് ഡെസ്ക് March 28, 2020
മലപ്പുറം മാർച്ച്‌ 28: മലപ്പുറം ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ഗ്രൗണ്ടില്‍ ഒരു സംഘം പോലീസുദ്യോഗസ്ഥര്‍ നിരോധനാജ്ഞ ലംഘിച്ച് ഫുട്ബോള്‍ കളിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ്...
Read full story
മാന്നാർ മാർച്ച്‌ 26: കോവിഡ് 19 വൈറസ് ജാഗ്രത നിർദ്ദേശങ്ങൾ കർശനമാക്കി പാലിക്കാനുള്ള നടപടികൾ മാന്നാർ-പുളിക്കീഴ് പോലീസ് തുടങ്ങി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിർത്തികൾ പങ്കിടുന്ന മാന്നാർ പന്നായിക്കടവ് പരുമല പാലങ്ങളുടെ ഇരുകരകളിലാണ് മാന്നാർ, പുളികീഴ് എന്നീ സ്റ്റേഷനുകളിലെ പോലീസുകാർ വാഹന...
Read full story
കേരളത്തിൽ ലോക്ക് ഡൗൺ: പുറത്തിറങ്ങാൻ പാസ്സ് നിർബന്ധം
റിപ്പോര്‍ട്ട്

കേരളത്തിൽ ലോക്ക് ഡൗൺ: പുറത്തിറങ്ങാൻ പാസ്സ് നിർബന്ധം

By ന്യൂസ് ഡെസ്ക് March 24, 2020
തിരുവനന്തപുരം മാർച്ച്‌ 24: സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ തീരുമാനിച്ചതോടെ അത്യാവശ്യങ്ങൾക് പുറത്തിറങ്ങാൻ പാസ്സ് നിർബന്ധമാക്കി. പച്ചക്കറി, പലചരക്ക്, മെഡിക്കൽ സ്റ്റോർ, ടെലികോം ജീവനക്കാർ തുടങ്ങി അത്യാവശ്യങ്ങൾക് പുറത്തിറങ്ങണ്ടവർക് കേരളം മുഴുവൻ പാസ്സ് നൽകുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു....
Read full story
തിരുവനന്തപുരം മാർച്ച്‌ 23: സംസ്ഥാനത്ത്‌ 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച്‌ 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലോക്ക് ഡൗണിൽ സംസ്ഥാനം മുഴുവൻ അടച്ചിടും. കെഎസ്ആർടിസിയോ സ്വകാര്യാ...
Read full story