കൊച്ചി| കൊച്ചി വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടത്. വിവരം അമൃത എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ്...
Read full story
കൊല്ലം : മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിളിച്ചുണർത്തുകയായിരുന്നു. എഴുകോൺ റെയിൽവേ സ്റ്റേഷന് സമിപം 2023 ജൂൺ 10 ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം....
Read full story
ഒഡീഷ: ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്. ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷമാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങിയതെന്ന് ലോക്കോപൈലെറ്റ് പറഞ്ഞു. ട്രെയിന്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും സിഗ്നല്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ലോക്കോപൈലറ്റ് നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നേരിട്ടെത്തിയാണ്...
Read full story
ന്യൂ ഡല്‍ഹി: ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയ വിനിമയത്തിനുമായി റെയില്‍വേയ്‌ക്ക്‌ 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 700 MHz ഫ്രീക്വന്‍സി ബാന്റില്‍ 5MHzസ്‌പെക്ട്രം റെയില്‍വേക്ക്‌ അനുവദിക്കാനാണ്‌ തീരുമാനമായത്‌. പദ്ധതിയിലൂടെ രാജ്യത്തുടനീളം ട്രെയിനുകളിലും സ്റ്റേഷനുകളിലും പൊതുജന സുരക്ഷയും, സുരക്ഷാ...
Read full story
ക​ണ്ണൂ​ര്‍: സ്ത്രീ​ക​ൾക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ത​ട്ടി​പ്പ്​ നടത്തി വന്ന 52 കാ​ര​ന്‍ പോലീസിന്റെ പിടിയിൽ. എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ സ്വ​ദേ​ശി എം.​പി. ശ്രീ​ജ​നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ. ഇ. ​ജ​യ​ച​ന്ദ്രനും സംഘവും ക​ണ്ണൂ​രി​ല്‍ നിന്നും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യി​ല്‍ ലോ​ക്കോ പൈ​ല​റ്റാ​ണെ​ന്നും...
Read full story
ന്യൂഡൽഹി: റെയിൽ പാളം കടക്കുന്ന ആനകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ലോക്കോ പൈലറ്റ് ട്രയിൻ നിർത്തി. ട്രെയിനിന്റെ മുന്നിലൂടെ ആനകൾ പാളം കടന്നു പോകുന്ന ആ വീഡിയോ ട്വിറ്ററിൽ പങ്കിട്ടിരിക്കുകയാണ് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. പശ്ചിമ ബംഗാളിലെ സിവോക്-ഗുൽമയിലാണ് സംഭവം ഒരു...
Read full story