ഇടുക്കി ജില്ലയില്‍ വെട്ടുക്കിളി ശല്യം രൂക്ഷമാകുന്നു
റിപ്പോര്‍ട്ട്

ഇടുക്കി ജില്ലയില്‍ വെട്ടുക്കിളി ശല്യം രൂക്ഷമാകുന്നു

By ന്യൂസ് ഡെസ്ക് June 28, 2021
കട്ടപ്പന : ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ പഞ്ചായത്തില്‍പെട്ട ചെമ്പകപ്പാറ, പളളിക്കാനം, ഈട്ടിത്തോപ്പ്‌ മേഖലകളിലെ കൃഷിയിടങ്ങളില്‍ വെട്ടുക്കിളി ശല്യം രൂക്ഷമാകുന്നു. നിരവധി കര്‍ഷകരുടെ പുരയിടങ്ങളിലെ കുരുമുളക്‌ ,ഏലം,കാപ്പി, തെങ്ങ്‌ തുടങ്ങിയ വിളകളില്‍ ഇവ ചേക്കേറിയിരിക്കുകയാണ്‌ മറ്റുപ്രദേശങ്ങളിലേക്കും ഇവ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. വിളകളില്‍ ചേക്കേറുന്ന ഇവ...
Read full story