ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസിന് കിരീടം. കലാശപ്പോരില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം ജോക്കോയെ പരാജയപ്പെടുത്തിയത്. അല്‍കരാസിന്റെ കന്നി വിംബിള്‍ഡണ്‍ കിരീടമാണിത്, രണ്ടാം ഗ്രാന്‍സ്ലാം കിരീടവും. പത്തുവര്‍ഷത്തിനു...
Read full story