തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം ഞായറാഴ്ച
റിപ്പോര്‍ട്ട്

തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം ഞായറാഴ്ച

By ന്യൂസ് ഡെസ്ക് March 11, 2023
ലോസ് ഏഞ്ചൽസ് : കഴിഞ്ഞ ഒരു വർഷക്കാലത്തെ ലോക സിനിമാ ഭൂപടത്തിൽ ആരൊക്കെയാവും പുതിയ കിരീടാവകാശികൾ എന്ന ആകാംക്ഷയിലാണ് ലോകം. തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം 2023 മാർച്ച് 12 ഞായറാഴ്ച നടക്കും. ഇത്തവണ ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലേക്ക് ഇന്ത്യയും...
Read full story
ലോസ് ആഞ്ചല്‍സ്: യു.എസില്‍ ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു; പത്തിലേറെപ്പേര്‍ക്ക് പരുക്ക്. ലോസ് ആഞ്ചല്‍സിനു സമീപം മോണ്ടെറി പാര്‍ക്കില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിനു ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍ തുടരുകയാണ്....
Read full story
ബസ് ആള്‍ഡ്രിന് 93-ാം വയസില്‍ വിവാഹം
റിപ്പോര്‍ട്ട്

ബസ് ആള്‍ഡ്രിന് 93-ാം വയസില്‍ വിവാഹം

By ന്യൂസ് ഡെസ്ക് January 22, 2023
വാഷിങ്ടണ്‍: ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യന്‍ ബസ് ആള്‍ഡ്രിന് 93-ാം വയസില്‍ വിവാഹം. അദ്ദേഹത്തേക്കാള്‍ 30 വയസ് കുറവുള്ള ഡോ. ആന്‍ക ഫോറാണു വധു. 93-ാം ജന്മദിനത്തിലാണ് അദ്ദേഹം വിവാഹ തീരുമാനം പുറത്തുവിട്ടത്.കൗമാരക്കാരെപ്പോലെ ആവേശത്തോടെയാണു ദീര്‍ഘകാല പ്രണയിനിയായ ആന്‍കയെ ജീവിതത്തിലേക്കു സ്വീകരിക്കുന്നതെന്നു...
Read full story
ലോസാഞ്ചല്‍സ്: ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജീസസ് മാനുവല്‍ സാല്‍ഗാഡോ (48) നേരത്തെ കവര്‍ച്ചാക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍. 17 വര്‍ഷം മുമ്പ് 2005 ല്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ടു വര്‍ഷമാണ് ഇയാള്‍ തടവുശിക്ഷ അനുഭവിച്ചത്. മെര്‍സെഡ് പട്ടണത്തില്‍ ട്രക്കിങ്...
Read full story
ലോസ് ആഞ്ചലസ്: അമേരിക്കയില്‍ കുരങ്ങുപനി ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചതായി ലോസ് ആഞ്ചലസ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്.യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സി.ഡി.സി) മരണം മങ്കിപോക്സ് അണുബാധ കാരണമാണെന്ന് സ്ഥിരീകരിച്ചു. മരണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും...
Read full story
ഇന്ത്യയുടെ പാരുള്‍ ചൗധരി ദേശീയ റെക്കോഡ് തിരുത്തി
റിപ്പോര്‍ട്ട്

ഇന്ത്യയുടെ പാരുള്‍ ചൗധരി ദേശീയ റെക്കോഡ് തിരുത്തി

By ന്യൂസ് ഡെസ്ക് July 4, 2022
ലൊസാഞ്ചലസ്: ഇന്ത്യയുടെ പാരുള്‍ ചൗധരി 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡ് തിരുത്തി. യു.എസിലെ ലൊസാഞ്ചലസില്‍ നടന്ന സൗണ്ട് റണ്ണിങ് മീറ്റിലാണ് പാരുള്‍ ചൗധരി എട്ട് മിനിറ്റ് 57.19 സെക്കന്‍ഡില്‍ ഓടിയെത്തി ദേശീയ റെക്കോഡ് തിരുത്തിയത്. സൂര്യ ലോകനാഥന്‍ ആറു വര്‍ഷം...
Read full story
അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്
റിപ്പോര്‍ട്ട്

അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്

By ന്യൂസ് ഡെസ്ക് March 29, 2022
ലോസ് ഏഞ്ചൽസ്: ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്. അവതാരകന്‍ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത്...
Read full story
ലോസ് ഏഞ്ചൽസ്: 94-ാമത് ഓസ്കറിൽ അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് ആറ് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകൾ...
Read full story
ലോസ് ഏഞ്ചൽസ്: ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്. വേദിയിലെ ദമ്പതികളെ കുറിച്ച് തമാശ പറയുന്നതിനിടെ തന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്‌ക്കേണ്ട എന്ന ആക്രോശത്തോടെയാണ് വിൽ സ്മിത്ത് സ്‌റ്റേജിലേക്ക് കയറി അവതാരകനെ തല്ലിയത്. തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാർ...
Read full story
ലോസ്ആഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ലോസാഞ്ചിലസില്‍ വെച്ച് ഇന്ത്യന്‍ സമയം 26/04/21 തിങ്കളാഴ്ച്ച പുലര്‍ച്ച 5.30നാണ് ചടങ്ങ് ആരംഭിച്ചത്. മികച്ച ചിത്രമായി ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ക്ലോയ് ഷാവോ തന്നെ...
Read full story