മുംബൈ: നാലാംദിനവും നഷ്ടം തുടര്‍ന്നതോടെ വാരാന്ത്യം സെന്‍സെക്സ് നഷ്ടം വര്‍ധിപ്പിച്ചു. സെന്‍സെക്‌സ് 434.93 പോയിന്റ് നഷ്ടത്തില്‍ 50,889.76ലും നിഫ്റ്റി 137.20 പോയിന്റ് താഴ്ന്ന് 14,981.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ താഴ്ചയാണിത്.തുടക്കംമുതല്‍ കടുത്ത വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും വിപണികളില്‍...
Read full story