തൃശൂര്‍|തൃശൂര്‍ കുന്നംകുളം കാണിയാമ്പലില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 2026 ജനുവരി 9 വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാവിലക്കാട് സ്വദേശികളായ കാവിലക്കാട്...
Read full story
പെരുവന്താനം: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്‍റെ വശത്തെ...
Read full story
റിപ്പോര്‍ട്ട്

പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു

By ന്യൂസ് ഡെസ്ക് December 6, 2025
തിരുവനന്തപുരം| തിരുവനന്തപുരത്ത് പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. തലക്കേറ്റ പരുക്കാണ് മരണകാരണം. ഡിസംബർ 6 ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടമുണ്ടായത്. മീനയുടെ സാരി...
Read full story
കണ്ണൂര്‍ | തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600. ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന ആളെക്കുറിച്ചു സൂചന. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചൊരാള്‍ ടിക്കറ്റുമായി കടന്നുകളയുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. സുവര്‍ണ...
Read full story
.ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ലി​ഗ​ഡ്-​ആ​ഗ്ര ഹൈ​വേ​യി​ലെ സ​മ​മൈ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ 12കാ​ര​നും ഉ​ൾ​പ്പെ​ടു​ന്നു. ബ​സ് എ​തി​ർ ദി​ശ​യി​ൽ നി​ന്നും​വ​ന്ന ടാ​ങ്ക​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി....
Read full story
എടപ്പാള്‍ (മലപ്പുറം): തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കണ്ടനകം വിദ്യാപീഠം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന വിജയന്‍ (58) ആണ് അപകടത്തിൽ മരിച്ചത്. ഒക്ടോബർ 13 തിങ്കളാഴ്ച വൈകുന്നേരം...
Read full story
ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകളും പ്രായപൂർത്തിയാക്കാത്തവരും ഉള്‍പ്പടെ 23,000ത്തിലധികം പേരെ കാണാതായിട്ടുളളതായി സർക്കാർ നിയമസഭയില്‍. 2024 ജനുവരി ഒന്നിനും 2025 ജൂണ്‍ 30 നും ഇടയില്‍ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പീഡന, ലൈംഗീകാതിക്രമ കേസുകളെക്കുറിച്ചുള്ള വിവരങ്ങളും, കാണാതായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം സംബന്ധിച്ച്‌...
Read full story
തിരുവനന്തപുരം : കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.എസ്. ഷിബുവിന്‍റെ തെറ്റായ നടപടിയിലൂടെ, കേരള പോലീസിന്‍റെ യശസിന് .കളങ്കമുണ്ടാക്കിയ സംഭവത്തിൽ സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ തള്ളി.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റിലെ അവസാന...
Read full story
റിപ്പോര്‍ട്ട്

ഗവർണർക്ക് മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിൽ

By ന്യൂസ് ഡെസ്ക് October 9, 2024
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോർട്ട് നല്‍കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി വീണ്ടും സർക്കാരിന് കത്ത് നല്‍കും. മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഗവർണർക്ക് നേരിട്ട് ഉദ്യോഗസ്ഥരെ വിളിപ്പിക്കാനാവില്ല എന്ന് സർക്കാർ...
Read full story
തിരുവനന്തപുരം മേയർ കെ ശ്രീകുമാർ തോറ്റു
റിപ്പോര്‍ട്ട്

തിരുവനന്തപുരം മേയർ കെ ശ്രീകുമാർ തോറ്റു

By ന്യൂസ് ഡെസ്ക് December 16, 2020
തിരുവനന്തപുരം: തിരുവനന്തപുരം മേയർ കെ ശ്രീകുമാർ തോറ്റു . കരിക്കകം വാർഡിലാണ് 116 വോട്ടിന് ശ്രീകുമാർ ബി ജെ പി സ്ഥാനാർത്ഥി കുമാരനോട് പരാജയപ്പെട്ടത്. ബി ജെ പി സിറ്റിംഗ് സീറ്റായ കരിക്കകത്ത് മേയറെ ഇറക്കി ഇത്തവണ പരീക്ഷിക്കുകയായിരുന്നു എൽ ഡി...
Read full story