വണ്ടൂര്‍: ലോക്ഡൗണില്‍ വിറ്റുപോകാത്ത ടിക്കറ്റിന് സമ്മാനം അടിച്ചത് 80 ലക്ഷം രൂപ. മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങല്‍ സ്വദേശി അലവിയെയയാണ് ഭാഗ്യം തുണച്ചത്. കഴിഞ്ഞ ദിവസംനടന്ന പൗര്‍ണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ 80 ലക്ഷം സ്വന്തമായത് ലോട്ടറി വില്‍പനക്കാരനായ ഇദ്ദേഹത്തിന്. മാര്‍ച്ച് 22നു നടക്കേണ്ടിയിരുന്ന...
Read full story