ന്യൂഡൽഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. എന്നാല്‍ ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താൽ സിബിഐയുടെ അപേക്ഷയിന്മേല്‍ നേരത്തെ നാല് തവണ കോടതി കേസ് മാറ്റിവെച്ചിരുന്നു. പിണറായി വിജയന്‍, മുന്‍ ഊര്‍ജ...
Read full story