ജനീവ: ആഗോളതലത്തില്‍ കൊവിഡ് അണുബാധ തുടര്‍ച്ചയായ നാലാം ആഴ്ചയും കുറഞ്ഞുവെന്ന് ലോകാരോഗ്യസംഘടന. മരണങ്ങളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും കുറഞ്ഞുവെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.പൊതുജനാരോഗ്യ നടപടികള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്ന രാജ്യങ്ങളാണ് ഈ ഇടിവിന് കാരണം. അണുബാധകള്‍ കുറയുന്നത് പ്രോത്സാഹജനകമാണെന്നും...
Read full story