കാസര്‍ഗോഡ്:സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം  ഏറ്റവും താഴെത്തട്ടില്‍ പോലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കായിട്ടുണ്ടെന്ന് റവന്യു  മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 4.99 കോടി...
Read full story