മുംബൈ: പാചകവാതകത്തിന്റെ വില, എത്ര അളവ് പാചകവാതകം ഉപയോഗിച്ചു, സിലിണ്ടറില്‍ അവശേഷിക്കുന്നതെത്ര തുടങ്ങിയ വിവരങ്ങള്‍ ഉള്‍കൊള്ളുന്നതും ഭാരംകുറഞ്ഞതുമായി സ്മാര്‍ട്ടാവാന്‍ പാചകവാതക സിലിണ്ടര്‍. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് പുതിയ സ്മാര്‍ട്ട് സിലിണ്ടര്‍ അവതരിപ്പിക്കുന്നത്.കോമ്പോസിറ്റ് സിലിണ്ടര്‍എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് സിലിണ്ടര്‍ നിലവില്‍...
Read full story