പാലക്കാട്: പ്രവർത്തന മികവിനുള്ള പാലക്കാട് ഇലക്ട്രിക്കല്‍ സർക്കിളിന്റെ മികച്ച ഇലക്ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് ഇലക്ട്രിക്കല്‍ സെക്ഷനു ലഭിച്ചു. സർക്കിള്‍ പരിധിയിലെ ചിറ്റൂർ, ആലത്തൂർ, പാലക്കാട് ഡിവിഷനുകളിലെ 39 സെക്ഷനുകളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തിയാണ് ഒലവക്കോടിനെ തെരഞ്ഞെടുത്തത്. പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ...
Read full story