റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആരംഭത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിമുന്നൂറിലേറെ വരുന്ന അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഒരു കോടി രൂപയുടെ സഹായം. റംസാൻ മാസത്തിൽ മുഴുവൻ അന്തേവാസികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം, നോമ്പുതുറ, ഇഫ്താർ വിരുന്ന് എന്നിവയ്ക്കായാണ് സഹായം. കഴിഞ്ഞ നോമ്പുകാലങ്ങളിലും...
Read full story