കട്ടപ്പന: കര്‍ഷക റാലിയെ കിരാത മുറകളാല്‍ നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മ കട്ടപ്പനയില്‍ പ്രതിഷേധം നടത്തി. സാംസ്ക്കാരിക സംഘടനയായ ദര്‍ശനയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധം ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി ഫിലിപ്പ് ഉദ്‌ഘാടനം ചെയ്‌തു....
Read full story