തിരുവനന്തപുരം: ഗാര്‍ഹിക-ശാരീരിക പീഡനത്തിനിരയാകുന്ന വനിതകള്‍ക്ക് തുണയാകേണ്ട, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട വനിത അധ്യക്ഷന്റെത് മോശമായ പെരുമാറ്റം. എം.സി ജോസഫൈന് പണം എണ്ണി വാങ്ങാന്‍ മാത്രമുള്ള സ്ഥാനമാണ് വനിത കമ്മീഷന്‍ അധ്യക്ഷ പദവിയെന്നാണ് അവര്‍ക്കെതിരെ രൂക്ഷമായ ആരോപണം ഉയരുന്നത്. അതേസമയം, തുടര്‍ച്ചയായി...
Read full story