കണ്ണൂരിലെ നിയമ വിദ്യാർത്ഥി എൽ ഡി എഫ് സ്ഥാനാർത്ഥിയാവുന്നു . പ്രചരണ തിരക്കിനോടൊപ്പം പരീക്ഷാ തിരക്കിലുമാണ് തലശേരി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.കെ ഹസൻ . ഒരേ സമയം രണ്ട് പരീക്ഷകളെ നേരിടുകയാണ് തലശേരി നഗരസഭയിലെ അൻപതാം വാർഡിൽ നിന്നും മത്സരിക്കുന്ന...
Read full story