കാസർകോട്: 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ ജില്ലയിലെ ചൈൽഡ് ലൈനിൽ രജിസ്റ്റർ ചെയ്തത് 329 കേസുകൾ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് 50 കേസുകളും ശാരീരിക പീഡനം സംബന്ധിച്ച് 41 കേസുകളുമുൾപ്പെടെയാണിത്. ഇതിൽ 120 കേസുകൾ തുടർനടപടികൾക്കായി ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്ക്...
Read full story